Saturday, September 25, 2010

അനുമോദനങ്ങൾ!!!!!!



ജ്ഞാന പീഠ പുരസ്കാരം ലഭിച്ച എന്റെ(യും) വന്ദ്യ ഗുരു ശ്രീമാൻ .എൻ.വി. കുറുപ്പ് സാറിന്‌ അഭിനന്ദനങ്ങൾ!.
1995-ൽ സ്കൂൾ ഓഫ് പോയെട്രിയുടെ കീഴിൽ യുവകലാസാഹിതി കോഴിക്കോട്ടെ ഫറോക്ക് ചുങ്കത്ത് സംഘടിപ്പിച്ച കേമ്പിൽ മൂന്നു രാപ്പകലുകൾ ഓ.എൻ.വി. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കവിതാനുഭവമായിരുന്നു അത്. “നല്ല കവിത നല്ല മനുഷ്യൻ എന്നിവയുടെ സമന്വയമാകട്ടെ ജീവിതം” എന്ന് അന്നദ്ധേഹം എന്റെ ഡയറിയിൽ എഴുതിത്തന്നു.
എന്ന്
സ്വന്തം

മമ്മൂട്ടി കട്ടയാട്.

No comments :

Post a Comment