tag:blogger.com,1999:blog-619815148065694965.post81698235719469631..comments2023-09-23T15:00:00.407+04:00Comments on പൊടിക്കാറ്റ്: രക്ത സാക്ഷികൾ- ഗാസി അൽ ഗുസെയ്ബിUnknownnoreply@blogger.comBlogger1125tag:blogger.com,1999:blog-619815148065694965.post-79472982366396789042010-02-28T09:43:54.870+04:002010-02-28T09:43:54.870+04:00ഈ കവിത വായിക്കും വരെ താങ്കള്‍ പറഞ്ഞ പോലെ
സൗദി കവി...ഈ കവിത വായിക്കും വരെ താങ്കള്‍ പറഞ്ഞ പോലെ
സൗദി കവികളെ പറ്റി അങ്ങനെ തന്നെ ആണു ഞാന്‍ ധരിച്ചു വച്ചിരുന്നതു..

ഹൃദയത്തില്‍ കൂരംബു പോലെ തറക്കുന്ന വരികള്‍..

പലസ്തീനിയന്‍ കവിതകള്‍ എന്നൊരു പുസ്തകം വളരെ മുന്‍പ് വായിച്ചതോര്‍ക്കുന്നു..
ഒപ്പം "പലസ്തീന്" എന്ന സചിത്ര പുസ്തകത്തിലെ
ദാരുണ രംഗങ്ങള്‍ കണ്ടു കരഞ്ഞു പോയതും...

ഈ വിവര്‍ത്തനങ്ങളും പോരാട്ടത്തിന്റെ ഒരു ഭാഗം തന്നെയാണു..
ആശംസകളോടെ.നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.com